Oh Snap!

Please turnoff your ad blocking mode for viewing your site content

H
AD12
img
Home / Kerala / ഞായറാഴ്ച പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

ഞായറാഴ്ച പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

/
/
/
136 Views
IN

ഞായറാഴ്ച പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

ഞായറാഴ്ച പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ യുവമോര്‍ച്ച പ്രതിഷേധത്തിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് പോലീസ് മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരേ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച പ്രതിഷേധം.

IN 1
A adimage
  • Facebook
  • Twitter
  • Google+
  • Linkedin
  • Pinterest
A2 S1
A2 S

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

L AD1
It is main inner container footer text
ad adimage
R1