Oh Snap!

Please turnoff your ad blocking mode for viewing your site content

H
QQ adimage
img
ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ വിവാഹിതയാവുന്നു. പത്തു വർഷം നീണ്ട പ്രണയം സഫലമാകുമ്പോൾ സൈന നെഹ്‌വാളിന് താലി ചാർത്തുന്നത് പ്രശസ്ത ബാഡ്മിന്റൺ താരം പി.കശ്യപാണ്. ഡിസംബർ 16 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തുടർന്ന് ഡിസംബർ 21ന് വിരുന്ന് സത്കാരം നടത്തും. തങ്ങളിരുവരും പ്രണയത്തിലാണെന്ന കാര്യം ഈ പത്തുവർഷത്തിനിടയ്ക്ക് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ൽ […]

രണ്ടാം സമ്മാനം ലഭിച്ച ലോട്ടറിയുമായി കൂട്ടുകാരന്‍ മുങ്ങി…കുഞ്ഞു മകളുടെ

img
വാഹനാപകടത്തിൽ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മകൾ മരിച്ചു സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. അപകടത്തിൽ ഇവുടെ മകൾ തേജസ്വിനി (2) സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് കാരണം. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌ക്കറിനെയും ഭാര്യ ലക്ഷ്മിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
img
കൈ വിരലിലും കൈ; വീഡിയോ കാണാം നെയില്‍ പോളിഷോ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചോ നഖത്തിൽ ചെറിയ അലങ്കാരപ്പണികള്‍ ചെയ്യുന്നത് ഇപ്പോഴുള്ള ട്രെൻഡാണ്. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ‘നെയില്‍ സണ്ണി’ എന്ന ‘നെയില്‍ ആര്‍ട്ട്’ സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കയ്യിലെ ഓരോ നഖത്തിനും മുകളിലായി അഞ്ച് വിരലുകളുള്ള ഒരു കൈ കൃത്രിമമായി നിർമ്മിക്കുന്നതാണ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന ‘പെങ്ങളില’യുടെ ചിത്രീക

img
5000 രൂപയില്‍ കുറയാത്ത സമ്മാനം കൊണ്ടുവരണം,മേക്കപ്പ് അധികമാകരുത്…. വിചിത്രമായ വിവാഹ ക്ഷണക്കത്തിലെ നിബന്ധനകൾ പത്തു… പത്ത് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യു.കെയിലെ ഒരു വിവാഹ ക്ഷണക്കത്ത് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകളുമുണ്ട്. ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വിട്ടത്. വിവാഹത്തിനെത്തുന്നവര്‍ വധുവിനോട് സംസാരിക്കാന്‍ പാടില്ല, സമ്മാനങ്ങള്‍ ഇത്ര തുകയുടേതായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ക്ഷണക്കത്തിലുള്ളത്. തങ്ങള്‍ക്കിഷ്ടടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് അണിഞ്ഞ് ചടങ്ങിന്റെ മുഴുവന്‍ദൃശ്യങ്ങളും […]
ad adimage
L AD1
It is main inner container footer text
R1