Oh Snap!

Please turnoff your ad blocking mode for viewing your site content

H
AD12
img
Home / Kerala / പീഡന ശ്രമം; നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

പീഡന ശ്രമം; നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

/
/
/
114 Views
IN

പീഡന ശ്രമം; നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

കോട്ടയത്ത് യുവതിയെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; ഏഷ്യന്‍ സൗന്ദര്യമത്സര ജേതാവ് പിടിയില്‍ l Asia bodybuilder winner arrest kottayam rape case l Latest Malayalam News l Kochi Metro l Kerala News l Malayalam Film News l Metros Mediaനെന്മേനി: തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കോളിയാടി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. കറപ്പൻ രാജിവെച്ചു.വയൽ നികത്തി വീട് വയ്ക്കുന്നതിന് വേണ്ടി യുവതി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.

IN 1

ഇതിനായി പഞ്ചായത്തിന്റെയല്ല കളക്ടറുടെ അനുമതിയാണ് വേണ്ടതെന്നും ഇത് താൻ തരപ്പെടുത്തി തരാമെന്നും പ്രസിഡന്റ് ഇവരോട് പറഞ്ഞതായി യുവതി ആരോപിക്കുന്നു.വീട് വയ്ക്കാനുള്ള അനുമതി തരപ്പെടുത്തിക്കൊടുത്താൽ എന്ത് ചെലവു ചെയ്യുമെന്ന് ഇയാൾ ചോദിച്ചപ്പോൾ പണമാണ് ഉദ്ദേശം എന്ന് കരുതി ഭര്‍ത്താവ് വന്നിട്ട് പറയാമെന്ന് യുവതി പറഞ്ഞു.
എന്നാല്‍ പണമല്ല, തനിക്ക് വഴങ്ങിത്തരികയാണ് വേണ്ടതെന്നായിരുന്നു ഇയാളുടെ ആവശ്യം. പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടും പലതവണ ഈ ആവശ്യം പറഞ്ഞ് തന്നെ ഫോണില്‍ ശല്യപ്പെടുത്തിയതായും യുവതി പറയുന്നു. ബുധനാഴ്ച 11.15 ന് വീട്ടിൽ യുവതി ഒറ്റയ്ക്കായപ്പോൾ ഇയാൾ അവിടെയെത്തി തന്നെ കയറിപ്പിടിച്ചതായും, താൻ ബഹളം വെച്ച് ആളെക്കൂട്ടിയപ്പോള്‍ അടുക്കളവാതിലിലൂടെ ഓടിരക്ഷപ്പെട്ടതായും യുവതി പരാതിപ്പെട്ടു.

A adimage
  • Facebook
  • Twitter
  • Google+
  • Linkedin
  • Pinterest
A2 S1
A2 S

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

L AD1
It is main inner container footer text
ad adimage
R1