Oh Snap!

Please turnoff your ad blocking mode for viewing your site content

H

Category: Trending

Home /
img
വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്‍റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് […]
img
മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടർന്ന് ഹൈദരാബാദ് നഗരത്തില്‍ വെച്ച് യുവതിയുഫെ പിതാവ് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മാധവി, സന്ദീപ് ദിദ്‌ല എന്നിവര്‍ക്ക് നേരെയായിരുന്നു വധശ്രമം. മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്ന് […]
img
പ്രവാസിയുടെ ഭാര്യയുമായുള്ള ഓട്ടോ ഡ്രൈവറുടെ ബന്ധം കൊലപാതകത്തിൽ കലാശിച്ചു; പ്രതികൾ അറസ്റ്റിൽ കൊല്ലം ചിന്നക്കടയിൽ കൊട്ടെഷൻ സംഘം ഓട്ടോ ഡ്രൈവർ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേർ പോലീസ് പിടിയിലായി. സംഭവത്തിൽ ഒരു പ്രവാസിയെയും ബന്ധുക്കളെയും പോലീസ് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അവിവാഹിതനായ സിയാദും പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. അക്കാലത്ത് വീട്ടിൽ നിന്നിറങ്ങിപ്പോയി പ്രവാസിയുടെ ഭാര്യ സിയാദിനൊപ്പം രണ്ടാഴ്ച്ചയോളം കഴിയുകയും ചെയ്തിരുന്നു. ഒടുവിൽ ഭർത്താവും ബന്ധുക്കളും ഇടപ്പെട്ട് യുവതിയെ തിരിച്ചു കൊണ്ടുപോവുകയും കൗൺസിലിംഗിന് വിധേയയാക്കുകയും […]
img
1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കിയാണ് സന്തോഷം പങ്കുവച്ചത്. സുരേഷ് പോക്ലേ എന്ന കര്‍ഷകനാണ് 1.34 കോടി രൂപയുടെ ജാഗ്വര്‍ എസ്ജെയാണ് സ്വന്തമാക്കിയത്. ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ സന്തോഷം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതിനാലാണ് സ്വര്‍ണം പൂശിയ പേട വിതരണം ചെയ്തതെന്ന് സുരേഷ് പോക്കലേയുടെ മകന്‍ ദീപക് […]
1 2 21
ad adimage
L AD1
It is main inner container footer text
R1
Loading...