Oh Snap!

Please turnoff your ad blocking mode for viewing your site content

H

Category: Tech

Home /
img
ശേഖരിച്ച ആധാർ വിവരങ്ങൾ മായ്ച്ചു കളയണം ; ബാങ്കുകളും ടെലിക്കോം കമ്പനികളും പുലിവാല് പിടിക്കും ന്യൂഡല്‍ഹി: ആധാറിന്റെ നിർബന്ധിത ഉപയോഗം സുപ്രീംകോടതി വിലക്കിയതിന് പിന്നാലെ ബാങ്കുകളും ടെലികോം കമ്പനികളും പുലിവാല് പിടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സ്‌കൂളുകള്‍, ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍, ബ്രോക്കറേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങൾ ആളുകളിൽ നിന്ന് ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ ഇനി അവരുടെ ഡാറ്റ ബേസുകളിൽ നിന്ന് മായ്ച്ചുകളയണം. ആധാര്‍നിയമം 57ാം വകുപ്പിലെ വ്യവസ്ഥ പ്രകാരമാണ് സ്വകാര്യസ്ഥാപനങ്ങൾ ഉപഭോകതാക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.എന്നാൽ ഈ […]
img
ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സുമായി ഇസൂസു കൊച്ചി : ഇന്ത്യയിലെ ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സ് ചെയ്തുകൊടുക്കുന്ന ഡി സെര്‍വ് ഓഫര്‍ ഇസൂസു മോട്ടോര്‍സ് ഇന്ത്യ അവതരിപ്പിച്ചു. സെപ്തംബര്‍ ഒക്ടോബര്‍ 2018 മാസങ്ങളില്‍ വാഹനം വാങ്ങുന്നവര്‍ക്കാണ് അധിക ചിലവില്ലാതെ ഡി സെര്‍വ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക. മൂന്നു വര്‍ഷത്തെക്ക് അല്ലെങ്കില്‍ 100000 കിലോ മീറ്റര്‍ (ഏതാണോ ആദ്യം) സൗജന്യ പരിപാലനം- ഇതില്‍ പിഎംഎസ് പാര്‍ട്‌സ്, ലുബ്രികന്റ് […]
img
മസാജ് പരിശീലിപ്പിച്ച് 1000 ജീവനക്കാരെയും ഇവര്‍ ജോലിക്കെടുത്തിട്ടുണ്ട് പലതരം മസാജുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ‘കടി മസാജ് തെറാപ്പി’ യെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങിനെയൊരു തെറാപ്പിയുണ്ട്. ന്യൂ ജേഴ്സിയിലെ ഡൊറോത്തി സ്‌റ്റെയ്ന്‍ എന്ന ഡോക്ടറാണ് കടി മസാജിന്റെ സ്പെഷലിസ്റ്റ്. ഡോക്ടർ ഡോട്ട് എന്ന പേരിലാണവർ അറിയപ്പെടുന്നത്. ലോകത്തുടനീളമുള്ള തന്റെ സെലിബ്രിറ്റി ഇടപാടുകാര്‍ക്ക് ഇവര്‍ കടിച്ച് നല്‍കുന്ന മസാജ് സുഖവും ഉന്മേഷവും പ്രദാനം ചെയ്യുന്നുണ്ടത്രേ. പരിപാടി പ്രചാരം നേടിയതോടെ ഇവരുടെ പതിവുകാരായ അനേകം പ്രശസ്തര്‍ ഉണ്ടെന്നാണ് വിവരം. […]

ക്ഷേത്രത്തില്‍നിന്ന് 20 രൂപ എടുത്തു; വിശന്നിട്ടെന്ന് അറിഞ്ഞപ്പോള്‍ പോലീസ

img
മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന; തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് യുവതി ഫാറൂഖ് കോളേജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് മറുപടിയായി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ദിയ സനയാണ് മാറിടം തുറന്ന് സമരവുമായി രംഗത്തുവന്നത്. വിദ്യാര്‍ത്ഥിനികള്‍ വസ്ത്രധാരണത്തില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നും ബത്തക്ക മുറിച്ചുവെച്ചതുപോലെ ആളുകളെ ആകര്‍ഷിപ്പിക്കാന്‍ മാറിടം മറക്കാതെ നടക്കുന്നെന്നുമായിരുന്നു അദ്ധ്യാപകന്റെ പരിഹാസം. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായാണ് ദിയ സന രംഗത്തെത്തിയത്. മാറു തുറക്കല്‍ സമരത്തിന് […]
ad adimage
L AD1
It is main inner container footer text
R1
Loading...