Oh Snap!

Please turnoff your ad blocking mode for viewing your site content

H

Category: Lifestyle

Home /
img
ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രി വാഹന മേളയായ ഇവി എക്‌സ്‌പോ വെള്ളിയാഴ്ച ബെംഗളൂരുവില്‍ ആരംഭിക്കും. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഇവി എക്‌സ്‌പോയില്‍ ആഭ്യന്തര വാഹനങ്ങള്‍ക്ക് പുറമെ, നിരവധി വിദേശ വാഹനങ്ങളും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ടൊയോട്ട, വോള്‍വോ, മഹീന്ദ്ര, മാരുതി സുസുക്കി എന്നീ നിര്‍മാതാക്കളാണ് പ്രധാനമായും വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.ഇ-റിക്ഷ, ഇ-കാര്‍, ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇ-സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളും ഇവി […]
img
ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക രോഗക്കിടക്കയില്‍ ; ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇങ്ങനെ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്ക് നട്ടെല്ലിന് അസുഖം. ബള്‍ജിങ് ഡിസ്‌ക് രോഗം ബാധിച്ച താരത്തിന് പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ബള്‍ജിങ് ഡിസ്‌ക് അസുഖം. തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയെയാണ് ബള്‍ജിങ് ഡിസ്‌ക് അഥവാ സ്ലിപ്ഡ് ഡിസ്‌ക് എന്ന് പറയുന്നത്. വരുണ്‍ ധവാനുമൊത്തുള്ള പുതിയ ചിത്രം സുയി ധാഗ -മെയ്ഡ് ഇന്‍ ഇന്ത്യയുടെ പ്രചാരണത്തിനിടെയാണ് […]

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ

img
വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗമാണ് വാട്‌സാപ്പിറ്റിസ് എന്ന പുതിയ രോഗത്തിന് കാരണമാകുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ടൈപ്പ് ചെയ്യുന്നതിലൂടെ കൈത്തണ്ടയെയും തള്ളവിരലിനെയുമാണ് അസുഖം പ്രധാനമായും ബാധിക്കുന്നത്. കൈകള്‍ക്ക് മാത്രമല്ല, കഴുത്തിനു ദോഷം ചെയ്യുന്നതാണ് അമിതമായ ഫോൺ ഉപയോഗം. ഫോണിലേക്ക് തല താഴ്ത്തിയിരിക്കുന്നത് കഴുത്തെല്ലിനും പേശികളെയും ബാധിക്കുന്ന ടെക്സ്റ്റ് നെക്ക് ആസുഖത്തിനും കാരണമാകുന്നു. സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം കൈകള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു അസുഖമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രം.വാര്‍ധക്യസഹജമായാണ് ഇത്തരം അസുഖങ്ങള്‍ സാധാരണയായി […]
img
സംസ്ഥാനം എലിപ്പനി ഭീഷണിയില്‍ ; 57 പേര്‍ മരിച്ചു ; 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു പ്രളയഭീതിക്ക് പിന്നാലെ സംസ്ഥാനം എലിപ്പനി ഭീതിയില്‍. ഇതുവരെ 57 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്. പകര്‍ച്ചാവ്യാധിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ […]
1 2 5
ad adimage
L AD1
It is main inner container footer text
R1
Loading...