Oh Snap!

Please turnoff your ad blocking mode for viewing your site content

H

Category: Gossip

Home /
img
ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക രോഗക്കിടക്കയില്‍ ; ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇങ്ങനെ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്ക് നട്ടെല്ലിന് അസുഖം. ബള്‍ജിങ് ഡിസ്‌ക് രോഗം ബാധിച്ച താരത്തിന് പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ബള്‍ജിങ് ഡിസ്‌ക് അസുഖം. തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയെയാണ് ബള്‍ജിങ് ഡിസ്‌ക് അഥവാ സ്ലിപ്ഡ് ഡിസ്‌ക് എന്ന് പറയുന്നത്. വരുണ്‍ ധവാനുമൊത്തുള്ള പുതിയ ചിത്രം സുയി ധാഗ -മെയ്ഡ് ഇന്‍ ഇന്ത്യയുടെ പ്രചാരണത്തിനിടെയാണ് […]
img
അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ് മി ടൂ ക്യാമ്പയിന്റെ ഭാഗമായും മറ്റും തങ്ങൾക്ക് നേടേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് തുറന്ന് പറഞ് പ്രശസ്തയായ നിരവധി സ്ത്രീകൾ മുന്നോട്ട് വന്നിരുന്നു. കുട്ടികാലത്ത് അച്ഛനിൽ നിന്നുമുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇപ്പോഴിതാ പ്രശസ്ത ഗായികയും യൂട്യൂബറുമായ വിദ്യ വോക്‌സും രംഗത്തെത്തിയിരിക്കുന്നു. ചെന്നൈയിലാണ് ജനിച്ചതെങ്കിലും എട്ടുവയസ്സുമുതൽ അമേരിക്കയിലാണ് വിദ്യ വോക്‌സ് എന്ന വിദ്യ അയ്യർ വളർന്നത്. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി പാടുന്ന വിദ്യയുടെ […]
img
വനിതാ അംഗങ്ങളെ കയ്യൊഴിഞ്ഞു ; ചതി പറ്റിയെന്ന് ഹണി റോസ് നടി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഎംഎംഎയിൽ വീണ്ടും പൊട്ടിത്തെറി.കേസിൽ കക്ഷിചേരാനുള്ള കക്ഷിച്ചേരാനുളള എഎംഎംഎയുടെ ശ്രമം പാളാൻ കാരണം സംഘടനയിലെ വനിതാ അംഗങ്ങളെന്നു കുറ്റപ്പെടുത്തൽ.ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളെ കണ്ട നടൻ ജഗദീഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ജഗദീഷിനെ തള്ളി നടി രചനാ നാരായണൻകുട്ടി രംഗത്തെത്തി.സംഭവത്തിനു ശേഷം ദിലീപിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന് വനിതാ അംഗങ്ങളുടെ ഇടയിൽ നിന്നും ആരോപണം ഉയർന്നിരുന്നു.ഈ […]
img
ഇമ്രാന്‍ഖാന്റെ മൂന്നാം ഭാര്യയും വഴിപിരിയുന്നു; ബുഷ്‌റ മനേക ഇമ്രാന്‍ ഖാനെ ഉപേക്ഷിച്ച് പോയതിന് പിന്നില്‍ ഇസ്‌ലാമാബാദ്: മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും പിരിയുന്നതായി പാക് മാധ്യമങ്ങള്‍. ഗാര്‍ഹിക തര്‍ക്കത്തെ തുടര്‍ന്ന് മൂന്നാം ഭാര്യയായ ബുഷ്‌റ മനേക ഇമ്രാനെ ഉപേക്ഷിച്ചെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്റെ വീട്ടില്‍ ബുഷ്‌റയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ താമസിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നാണ് സൂചന. ബുഷ്‌റയുടെ ബന്ധുക്കളിലാരും പരിധിയില്‍ […]
ad adimage
L AD1
It is main inner container footer text
R1
Loading...