Oh Snap!

Please turnoff your ad blocking mode for viewing your site content

H
QQ adimage

വർഗ്ഗം: Film Review

Home /
img
പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ‘സൈലന്‍സറി’ന്‍റെ ചിത്രീകരണം ആരംഭിച്ചു പി.ആര്‍ സുമേരന്‍ ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി മുന്നേറുന്ന “ഈനാശു”വായി ലാലിനെ അവതരിപ്പിക്കുന്ന പ്രിയനന്ദനന്‍റെ സൈലന്‍സറിന്‍റെ ചിത്രീകരണത്തിന് തൃശ്ശൂരില്‍ തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടും പൊരുതി മുന്നേറുന്ന ഈനാശുവിന്‍റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് ഈനാശു. പ്രായം തളര്‍ത്തുന്ന ക്ഷീണവും ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും മൂലം ഏകാകിയായി […]

പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന ‘പെങ്ങളില’യുടെ ചിത്രീക

img
ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ 81459 കോടിയുടെ പ്രത്യേക പദ്ധതികളുമായി റെയില്‍വേ ന്യൂഡല്‍ഹി : വടക്കൻ ഭാഗങ്ങളെ കിഴക്കന്‍ പ്രദേശങ്ങളും പടിഞ്ഞാറന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത 100 സ്റ്റേഷനുകളുമായി ഇന്ത്യയില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ പദ്ധതികളുമായി റെയില്‍വേ. 3360 കിലോമീറ്ററിലാണ് വികസനം കൊണ്ടുവരാനാണു ശ്രമിക്കുന്നത്. ഡിഎഫ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും 81459 കോടിരുപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കുക.നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ രൂപകല്‍പ്പന പ്രദേശിക സംസ്‌കാരവും ആചാരങ്ങളും മതവും എല്ലാം പ്രതിഫലിക്കുന്ന തരത്തിലായിരിക്കുമെന്നു ഡി.എഫ്,സി വ്യക്തമാക്കുന്നു. റെയില്‍വേ സ്‌റ്റേഷനുകളും ടെര്‍മിനലുകളിലും […]

മസാജ് പരിശീലിപ്പിച്ച് 1000 ജീവനക്കാരെയും ഇവര്‍ ജോലിക്കെടുത്തിട്ടുണ്ട് പലത

ക്ഷേത്രത്തില്‍നിന്ന് 20 രൂപ എടുത്തു; വിശന്നിട്ടെന്ന് അറിഞ്ഞപ്പോള്‍ പോലീസ

img
24 വയസ്സുകാരന്‍ 100 കോടി ഉപേക്ഷിച്ച് സന്ന്യാസ ജീവിതത്തിലേക്ക് കടന്നു 100 കോടി വാര്‍ഷിക വരുമാനമുള്ള 24 കാരന്‍ സന്ന്യാസ ജീവിതം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപുരയില്‍ താമസിക്കുന്ന 24 വയസ്സുകാരനായ മോക്ഷേശ് എന്ന ജൈന മത വിശ്വാസിയാണ് വീടും പണവുമടക്കം എല്ലാ സുഖ സൗകര്യങ്ങളെയും ത്യജിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചത്. യഥാര്‍ത്ഥ സന്തോഷം ഒന്നും നേടിയെടുക്കുന്നതില്‍ അല്ലെന്നും വിട്ട് കൊടുക്കലിലാണെന്നും പറഞ്ഞാണ് ഇയാള്‍ ലൗകിക ജീവിതം ഉപേക്ഷിച്ചത്. പണം കൊണ്ട് എല്ലാം നേടാന്‍ പറ്റുമെങ്കില്‍ പണക്കാരെല്ലാം സന്തോഷവാന്‍മാരാകണ്ടെയെന്നാണ് […]

മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന; തുറന്നു കാണിക്കാന്‍ സ്ത

img
പതിനഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ക്യാമ്ബസ് ചിത്രത്തിന്റെ എല്ലാ ചേരുവകളും നിറച്ചതാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ‘മാസ്റ്റര്‍ പീസ്’ ക്രിസ്മസിന് തിയേറ്ററുകളിലെത്തും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എഡ്വേഡ് ലിവ്ങ്സ്റ്റണ്‍ അഥവാ എഡ്ഡി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പുലിമുരുകനു ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയിലിറങ്ങുന്ന ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്‌.മുഹമ്മദ് വടകരയാണ് നിര്‍മ്മാണം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നു. […]
ad adimage
L AD1
It is main inner container footer text
R1