Oh Snap!

Please turnoff your ad blocking mode for viewing your site content

H
QQ adimage

വർഗ്ഗം: Entertainment

Home /
img
ചവറ്റുകുട്ടയിൽ നിന്ന് ബോളിവുഡ് നായികനിരയിലേക്ക് ചുവടുവയ്ക്കാൻ ദിഷാനി ചക്രബർത്തി താരപുത്രൻമാരും പുത്രിമാരും അരങ്ങുവാഴുന്ന ബി ടൗണിന് ഇതാ പുതിയൊരു നായിക കൂടി. മിഥുൻ ചക്രവർത്തിയുടെ വളർത്തുമകൾ ദിഷാനി ചക്രബർത്തി. വർഷങ്ങൾക്കുമുൻപ് ചവറ്റുകൂനയിൽ നിന്ന് മിഥുൻ ചക്രബർത്തി കണ്ടെടുത്ത മാണിക്യം. ജനിച്ചയുടനെ മാതാപിതാക്കൾ ചവറ്റുകൂനയിൽ ഉപേക്ഷിച്ച ഒരു പെൺകുഞ്ഞിനെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടപ്പോൾ മിഥുൻ ചക്രബർത്തി അധികൃതരുമായി ബന്ധപ്പെട്ട് ഭാര്യ യോഗിത ബാലിക്കൊപ്പം ആ കുഞ്ഞിന്റെ അരികിലെത്തുകയായിരുന്നു. അനാഥയായ അവളെ അദ്ദേഹം തന്റെ നെഞ്ചോടുചേർത്തുപിടിച്ചു. തന്റെ മൂന്ന് മക്കൾക്കൊപ്പം സ്വന്തം […]
img
പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ‘സൈലന്‍സറി’ന്‍റെ ചിത്രീകരണം ആരംഭിച്ചു പി.ആര്‍ സുമേരന്‍ ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി മുന്നേറുന്ന “ഈനാശു”വായി ലാലിനെ അവതരിപ്പിക്കുന്ന പ്രിയനന്ദനന്‍റെ സൈലന്‍സറിന്‍റെ ചിത്രീകരണത്തിന് തൃശ്ശൂരില്‍ തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടും പൊരുതി മുന്നേറുന്ന ഈനാശുവിന്‍റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് ഈനാശു. പ്രായം തളര്‍ത്തുന്ന ക്ഷീണവും ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും മൂലം ഏകാകിയായി […]
img
കൈ വിരലിലും കൈ; വീഡിയോ കാണാം നെയില്‍ പോളിഷോ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചോ നഖത്തിൽ ചെറിയ അലങ്കാരപ്പണികള്‍ ചെയ്യുന്നത് ഇപ്പോഴുള്ള ട്രെൻഡാണ്. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ‘നെയില്‍ സണ്ണി’ എന്ന ‘നെയില്‍ ആര്‍ട്ട്’ സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കയ്യിലെ ഓരോ നഖത്തിനും മുകളിലായി അഞ്ച് വിരലുകളുള്ള ഒരു കൈ കൃത്രിമമായി നിർമ്മിക്കുന്നതാണ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന ‘പെങ്ങളില’യുടെ ചിത്രീക

img
നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയില്‍ പാലാരിവട്ടത്തെ സ്വന്തം വസതിയില്‍ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു.ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുണ്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു […]
1 2 9
ad adimage
L AD1
It is main inner container footer text
R1