Oh Snap!

Please turnoff your ad blocking mode for viewing your site content

H

Category: Box Office

Home /
img
ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ 81459 കോടിയുടെ പ്രത്യേക പദ്ധതികളുമായി റെയില്‍വേ ന്യൂഡല്‍ഹി : വടക്കൻ ഭാഗങ്ങളെ കിഴക്കന്‍ പ്രദേശങ്ങളും പടിഞ്ഞാറന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത 100 സ്റ്റേഷനുകളുമായി ഇന്ത്യയില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ പദ്ധതികളുമായി റെയില്‍വേ. 3360 കിലോമീറ്ററിലാണ് വികസനം കൊണ്ടുവരാനാണു ശ്രമിക്കുന്നത്. ഡിഎഫ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും 81459 കോടിരുപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കുക.നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ രൂപകല്‍പ്പന പ്രദേശിക സംസ്‌കാരവും ആചാരങ്ങളും മതവും എല്ലാം പ്രതിഫലിക്കുന്ന തരത്തിലായിരിക്കുമെന്നു ഡി.എഫ്,സി വ്യക്തമാക്കുന്നു. റെയില്‍വേ സ്‌റ്റേഷനുകളും ടെര്‍മിനലുകളിലും […]
img
25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്ന്; യുവതിയുടെ ആവശ്യം കേട്ട് രക്ഷാപ്രവർത്തകർക്ക് തിരികെ പോകേണ്ടി വന്നു തന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്ന് രക്ഷാപ്രവര്‍ത്തകരോട് തൃശ്ശൂരിലെ മൃഗസംരക്ഷകയായ യുവതി. എന്നാൽ നായ്ക്കളെ ഇപ്പോള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോയി. സുനിത എന്ന യുവതിയാണ് പട്ടികളെ രക്ഷിക്കാതെ വരില്ലെന്ന് അറിയിച്ചത്. തെരുവുപട്ടികളേയും ഉപേക്ഷിപ്പെട്ട നായ്കുട്ടികളേയും ആയിരുന്നു സുനിത സംരക്ഷിച്ചിരുന്നത്. പിന്നീട് ഈ വിവരം ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലിനെ […]
img
മസാജ് പരിശീലിപ്പിച്ച് 1000 ജീവനക്കാരെയും ഇവര്‍ ജോലിക്കെടുത്തിട്ടുണ്ട് പലതരം മസാജുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ‘കടി മസാജ് തെറാപ്പി’ യെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങിനെയൊരു തെറാപ്പിയുണ്ട്. ന്യൂ ജേഴ്സിയിലെ ഡൊറോത്തി സ്‌റ്റെയ്ന്‍ എന്ന ഡോക്ടറാണ് കടി മസാജിന്റെ സ്പെഷലിസ്റ്റ്. ഡോക്ടർ ഡോട്ട് എന്ന പേരിലാണവർ അറിയപ്പെടുന്നത്. ലോകത്തുടനീളമുള്ള തന്റെ സെലിബ്രിറ്റി ഇടപാടുകാര്‍ക്ക് ഇവര്‍ കടിച്ച് നല്‍കുന്ന മസാജ് സുഖവും ഉന്മേഷവും പ്രദാനം ചെയ്യുന്നുണ്ടത്രേ. പരിപാടി പ്രചാരം നേടിയതോടെ ഇവരുടെ പതിവുകാരായ അനേകം പ്രശസ്തര്‍ ഉണ്ടെന്നാണ് വിവരം. […]

ക്ഷേത്രത്തില്‍നിന്ന് 20 രൂപ എടുത്തു; വിശന്നിട്ടെന്ന് അറിഞ്ഞപ്പോള്‍ പോലീസ

img
മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന; തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് യുവതി ഫാറൂഖ് കോളേജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് മറുപടിയായി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ദിയ സനയാണ് മാറിടം തുറന്ന് സമരവുമായി രംഗത്തുവന്നത്. വിദ്യാര്‍ത്ഥിനികള്‍ വസ്ത്രധാരണത്തില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നും ബത്തക്ക മുറിച്ചുവെച്ചതുപോലെ ആളുകളെ ആകര്‍ഷിപ്പിക്കാന്‍ മാറിടം മറക്കാതെ നടക്കുന്നെന്നുമായിരുന്നു അദ്ധ്യാപകന്റെ പരിഹാസം. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായാണ് ദിയ സന രംഗത്തെത്തിയത്. മാറു തുറക്കല്‍ സമരത്തിന് […]
ad adimage
L AD1
It is main inner container footer text
R1
Loading...