Oh Snap!

Please turnoff your ad blocking mode for viewing your site content

H
QQ adimage

എഴുത്താളർ: admin

Home /
img
റോഡില്‍ നടന്ന വാക്കുതര്‍ക്കതിനിടെ നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയ യുവാവ് എതിരെ വന്ന കാറിടിച്ച് മരിച്ചു. നെയ്യാറ്റിന്‍കര കോടങ്ങാവിള കാവുവിളയില്‍ സനല്‍ (35) ലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍! നെയ്യാറ്റിന്‍കര കമുകിങ്കോടുള്ള പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ഡി വൈ എസ് പി ഹരികുമാര്‍. ഇവിടെ നിന്നും ഇറങ്ങിയ ശേഷം […]
img
ഞായറാഴ്ച പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ഞായറാഴ്ച പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ യുവമോര്‍ച്ച പ്രതിഷേധത്തിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് പോലീസ് മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരേ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച പ്രതിഷേധം.

വിശ്വാസങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ല; സുപ്രീംകോടതി വിധിയില്‍ വിയോജി

img
ശേഖരിച്ച ആധാർ വിവരങ്ങൾ മായ്ച്ചു കളയണം ; ബാങ്കുകളും ടെലിക്കോം കമ്പനികളും പുലിവാല് പിടിക്കും ന്യൂഡല്‍ഹി: ആധാറിന്റെ നിർബന്ധിത ഉപയോഗം സുപ്രീംകോടതി വിലക്കിയതിന് പിന്നാലെ ബാങ്കുകളും ടെലികോം കമ്പനികളും പുലിവാല് പിടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സ്‌കൂളുകള്‍, ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍, ബ്രോക്കറേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങൾ ആളുകളിൽ നിന്ന് ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ ഇനി അവരുടെ ഡാറ്റ ബേസുകളിൽ നിന്ന് മായ്ച്ചുകളയണം. ആധാര്‍നിയമം 57ാം വകുപ്പിലെ വ്യവസ്ഥ പ്രകാരമാണ് സ്വകാര്യസ്ഥാപനങ്ങൾ ഉപഭോകതാക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.എന്നാൽ ഈ […]
img
ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുന്നു; വരുന്നു എൻജിൻ വേണ്ടാത്ത ‘ട്രെയിൻ -18’ മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി എൻജിനില്ലാതെ ഓടുന്ന തീവണ്ടി ‘ട്രെയിൻ-18’ വരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിലോടുന്ന ഈ വണ്ടി മെട്രോ ട്രെയിനുകൾക്കും സബർബൻ വണ്ടികൾക്കും സമാനമായിരിക്കും. നിലവിൽ ഡൽഹി മുതൽ ഭോപാൽ വരെയുള്ള ശതാബ്ദി എക്സ്പ്രസ്സിന് പകരമാണ് ലോക്കോമോട്ടീവ് എൻജിൻ ഇല്ലാത്ത ഈ വണ്ടി ഓടുക. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഈ […]
1 2 24
ad adimage
L AD1
It is main inner container footer text
R1