Oh Snap!

Please turnoff your ad blocking mode for viewing your site content

H
img
വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്‍റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് […]
img
ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രി വാഹന മേളയായ ഇവി എക്‌സ്‌പോ വെള്ളിയാഴ്ച ബെംഗളൂരുവില്‍ ആരംഭിക്കും. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഇവി എക്‌സ്‌പോയില്‍ ആഭ്യന്തര വാഹനങ്ങള്‍ക്ക് പുറമെ, നിരവധി വിദേശ വാഹനങ്ങളും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ടൊയോട്ട, വോള്‍വോ, മഹീന്ദ്ര, മാരുതി സുസുക്കി എന്നീ നിര്‍മാതാക്കളാണ് പ്രധാനമായും വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.ഇ-റിക്ഷ, ഇ-കാര്‍, ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇ-സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളും ഇവി […]
img
വിദേശത്ത് സ്റ്റാഫ് നേഴ്സ് ആയി ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി പാലാരിവട്ടം: പാലാരിവട്ടം ഗോൾഡ് സൂക്കിൽ പ്രവർത്തിച്ച് വരുന്ന മെഡ്‌ലൈൻ എച്ച് ആർ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ വിദേശത്ത് സ്റ്റാഫ് നഴ്സ് ആയി ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്ത അഞ്ചു ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. പത്തനംതിട്ട ജില്ലയിലെ കോയിപ്പുറത്ത് ആലുമൂട്ട് വീട്ടിൽ രാജീവ് മാത്യു(34) ആണ് അറസ്റ്റിലായത്. ത്രിസ്സൂർ സ്വദേശിയായ നഴ്‌സിന്റെ അച്ഛൻ […]
img
നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയില്‍ പാലാരിവട്ടത്തെ സ്വന്തം വസതിയില്‍ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു.ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുണ്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു […]
1 2 30
ad adimage
L AD1
It is main inner container footer text
R1
Loading...